പിണറായിക്കെതിരെ ആഞ്ഞടിച്ചു ലീഗ് നേതാവ്

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വഞ്ചനാ കുറ്റം ചുമത്തി കേസെടുത്ത പോലീസ് നടപടിക്കെതിരെ ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. രാജ്യത്ത് ഫാഷിസം അതിന്റെ വാളിനു മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുമ്‌ബോള്‍ അതിനെ കോപ്പി പേസ്റ്റ് ചെയ്യുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരുമെന്ന് കെഎം…

മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി; മുന്‍ മാനേജര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്കി

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. കൊച്ചി സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. മോണ്‍സണിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പരാതിയിലും മോന്‍സണ്‍ മാവുങ്കലിനെതിരെ…

മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറകള്‍; ഉന്നത വ്യക്തികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു; വെളിപ്പെടുത്തലുമായി യുവതി

തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവതി. മോന്‍സന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറകളുണ്ടെന്നും ഉന്നത വ്യക്തികളുടെ ദൃശ്യങ്ങള്‍ ഈ ക്യമാറകളില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നുമാണ് വെളിപ്പെടുത്തല്‍. മോന്‍സന്‍ തന്നെ പീഡനത്തിനിരയാക്കിയെന്ന പരാതി നല്‍കിയ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്‌സോ കേസും

കൊച്ചി: തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കലൂരിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ പീഡനക്കേസും. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കലൂരിലെ വീട്ടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പീഡനം നടന്നു. പെണ്‍കുട്ടിക്ക് 17…

മോന്‍സണ്‍ മാവുങ്കല്‍ ഒക്ടോബര്‍ ഏഴ് വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

കൊച്ചി: സാമ്പത്തിക-പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍വിട്ടു. വയനാട് എസ്റ്റേറ്റ് തട്ടിപ്പ് കേസിലാണ് മോന്‍സണെ ഒക്ടോബര്‍ ഏഴ് വരെ കസ്റ്റഡിയില്‍വിട്ടത്. മോന്‍സന്റെ സാമ്പത്തിക ക്രമക്കേടില്‍ അടക്കം വിശദമായി ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചാണ് കോടതി കസ്റ്റഡി…

വാഹന രജിസ്‌ട്രേനിലെ ക്രമക്കേട്രൂ,രൂപമാറ്റം; മോന്‍സണ്‍ മാവുങ്കലിനെതിരെ കേസെടുക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരെ കേസെടുക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. പുരാവസ്തു തട്ടിപ്പിന് പുറമെ, വാഹന റജിസ്ട്രഷനിലും മോന്‍സണ്‍ മാവുങ്കല്‍ വലിയ ക്രമക്കേട് നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വീട്ടുമുറ്റത്തെ എട്ട് വാഹനങ്ങളില്‍ അഞ്ച് വാഹനങ്ങളും ഉപയോഗശൂന്യമായതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മോന്‍സനെതിരെ…

മോന്‍സണ്‍ മാവുങ്കല്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കല്‍ റിമാന്‍ഡില്‍. ഈ മാസം ഒന്‍പാതാം തീയതി വരെയാണ് മോന്‍സണിനെ റിമാന്‍ഡ് ചെയ്തത്. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ…

പുരാവസ്തു തട്ടിപ്പ് മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം: മന്ത്രി വി. മുരളീധരൻ

പാലക്കാട്:പുരാവസ്തു തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ലോക കേരളസഭയെ മറയാക്കി മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം ഉപയോഗിച്ച് കേരളത്തിന് പുറത്തുള്ളവർ വലിയ തട്ടിപ്പ് നടത്തുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നതാണ്. സ്വർണ്ണ കള്ളക്കടത്തുകാർക്കും ഇടം…

മോന്‍സന്‍ മാവുങ്കല്‍ സ്ത്രീകളെ വലയിലാക്കിയിരുന്നത് കോസ്മറ്റോളജിസ്റ്റ് എന്ന് പറഞ്ഞ്; വിലകൂടിയ സൗന്ദര്യവര്‍ധക വസ്തുക്കളില്‍ വീണ് ഉന്നതരുടെ ഭാര്യമാരും

കൊച്ചി: ‘കോസ്മറ്റോളജിസ്റ്റ്’ എന്നുപറഞ്ഞ് നടന്നിരുന്ന മോന്‍സന്‍ മാവുങ്കല്‍ സ്ത്രീകളെ വലയിലാക്കിയിരുന്നത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ നല്‍കി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ സൗന്ദര്യവര്‍ധക വസ്തുക്കളായിരുന്നു ചികില്‍സയുടെ ഭാഗമായി നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ ഇതുപയോഗിച്ച പലര്‍ക്കും ഫലപ്രാപ്തിയും ലഭിച്ചിരുന്നു. ഈ വിവരം അറിഞ്ഞ് ചില ഉന്നതരുടെ…

നയാപൈസയില്ലാ കൈയ്യില്‍, പണമെല്ലാം ധൂര്‍ത്തടിച്ചു; മോണ്‍സണ്‍ മാവുങ്കല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്കി

തിരുവനന്തപുരം: നയാപൈസ കൈയ്യിലില്‍ ഇല്ലെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കല്‍ ക്രൈം ബ്രാഞ്ചിനോട്. പണമെല്ലാം ധൂര്‍ത്തടിച്ചെന്നാണ് മോന്‍സണ്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്. പരാതിക്കാരില്‍ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോന്‍സണ്‍ പറഞ്ഞു. അതേസമയം, ബാങ്ക് വഴി കൈപ്പറ്റിയ തുക…