മലയാളി സിനിമ പ്രേമികളുടെ ഒരുകാലത്തെ പ്രിയപ്പെട്ട നായികയായിരുന്നു നടി മോനിഷ. മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച അതുല്യപ്രതിഭ. മരിച്ച് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ ആ ഓർമ്മകൾ ഇന്നും മലയാളി സിനിമാസ്വാദകരുടെ ഇടനെഞ്ചിൽ ഒരു പോറലായി അവശേഷിക്കുന്നു.വ്യത്യസ്തമായ അഭിനയ ശൈലികൊണ്ടും പ്രതിഭ കൊണ്ടും…
