മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള അഭേദ്യ ബന്ധം എല്ലാവർക്കും അറിയവുന്നതാണ്. മുഖ്യമന്ത്രി സംസാരിക്കുന്ന അവസരങ്ങളില്‍ പണിമുടക്കി പണിവാങ്ങുന്ന രീതിയാണ് മൈക്കുകള്‍ക്ക്. വാര്‍ത്താ സമ്മേളനമായാലും പൊതുവേദിയായാലും മൈക്കുകള്‍ പല തവണ മുഖ്യനുമായി പിണങ്ങിയിട്ടുണ്ട്. സ്ഥലവ്യത്യാസങ്ങളൊന്നും മൈക്കിന് ഒരു പ്രശ്‌നമല്ല. ഇന്നും ചൂടേറിയ വിഷയങ്ങളുമായി മാധ്യമങ്ങളെ…
