അടുത്തിടെയാണ് ലോക പ്രശസ്ത ഹോളിവുഡ് നടന്‍ അല്‍ പച്ചീനോ അച്ഛനാകുന്നുവെന്ന വാര്‍ത്ത ലോകമറിയുന്നത്. 82ാം വയസ്സില്‍ താരം ഒരു കുഞ്ഞിനെ കാത്തിരിക്കുന്നുവെന്ന വാര്‍ത്ത ആഗോളതലത്തില്‍ തന്നെ വൈറലായിരുന്നു. 29 കാരിയായ കാമുകി നൂര്‍ അല്‍ഫലയിലാണ് അല്‍ പച്ചീനോയ്ക്ക് കുഞ്ഞ് ജനിക്കാനിരിക്കുന്നത്. എട്ട്…
