മന്ത്രിയെ അയയ്ക്കാന്‍ അനുമതി നൽകിയില്ല അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നൽകി

നിരവധി മലയാളികളുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായ കുവൈത്തിലേക്ക് മന്ത്രിയെ അയയ്ക്കാന്‍ അനുമതി നല്‍കാതിരുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി മോദിക്കു കത്തയച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി ഫെഡറലിസത്തിന്റെ തത്വങ്ങള്‍ക്കു വിരുദ്ധവും ദൗര്‍ഭാഗ്യകരവുമാണെന്നു മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. അത്തരം സാഹചര്യങ്ങള്‍ അനുമതി നല്‍കുന്നതില്‍…

‘പ്രിയപ്പെട്ട കുടുംബാംഗങ്ങളെ’ അഭിസംബോധന ചെയ്ത നരേന്ദ്രമോദിയുടെ കത്ത്

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വോട്ടുകൾ ഉറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം കേരളത്തിൽ എത്തിയിരിന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ജനങ്ങൾക്ക് പ്രധാനമന്ത്രി മോദിയുടെ തുറന്ന് കത്ത് നൽകി. പ്രിയപ്പെട്ട കുടുംബാംഗം എന്ന് അഭിസംബോധന ചെയ്തതാണ് കത്ത് തുടങ്ങുന്നത്. 10 വർഷത്തിനിടെ തങ്ങൾ…