കോന്നിയില്‍ അടൂര്‍ പ്രകാശിന് തിരിച്ചടി ; റോബിന്‍ പീറ്ററിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത്

കോന്നിയില്‍ റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള അടൂര്‍ പ്രകാശ് എംപിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി. റോബിന്‍ പീറ്ററിന് വിജയസാധ്യത ഉണ്ടെന്ന എംപിയുടെ പരാമര്‍ശം തികഞ്ഞ അച്ചടക്കലംഘനമാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. കോന്നി ഉപതെരഞ്ഞെടുപ്പില്‍ പി.…