മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ മോഹൻലാൽ യാതൊരു വിധ നിയമലംഘനങ്ങളും നടത്തിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. സാധാരണക്കാരൻ ആണെങ്കിൽ സർക്കാർ ഇങ്ങനെ ഇളവ് നൽകുമോ എന്നായിരുന്നു കോടതിയുടെ ഭാഗത്ത് നിന്നുള്ള ചോദ്യം. കേസിൽ…
