യു.ഡി.എഫ് സമരങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. നികുതി വർധനവിൽ സർക്കാർ തീരുമാനം പിൻവലിക്കും വരെ പ്രതിപക്ഷം സമരം തുടരും. ജനങ്ങളെ കഷ്ടപ്പെടുത്തുന്ന തീരുമാനമെടുക്കാൻ ഒരു ജനാധിപത്യ സർക്കാരിനും അധികാരമില്ല. തീരുമാനം പിൻവലിക്കില്ലെന്ന വെല്ലുവിളി സർക്കാർ നടത്തുന്നത് ജനങ്ങളോടാണെന്നും അധിക നികുതി…
