പാൻ ഇന്ത്യൻ താരം പ്രഭാസ് – കൃതി സനോൻ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പ്രഭാസുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. “പ്രചരിക്കുന്ന കഥകളിൽ ഒരു സത്യവുമില്ല, ഇത് ആരുടെയോ ഭാവന മാത്രമാണ്. പ്രഭാസും കൃതിയും സഹപ്രവർത്തകരാണ്, ഇരുവർക്കുമിടയിൽ മറ്റൊരു ബന്ധവുമില്ല.”…
Tag: krithi
പ്രഭാസ് കൃതിയുമായി പ്രണയത്തിൽ
തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് പ്രഭാസ്. തെലുങ്ക് ചിത്രങ്ങളുടെ മലയാള റീമെയ്‌ക്കുകളിലൂടെ മലയാളികൾക്കും താരം പ്രിയങ്കരനാണ്. 2002ൽ തെലുങ്ക് ചിത്രമായ ഈശ്വർ ലൂടെയാണ് താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. വർഷം, ചത്രപതി, ബുജ്ജുകടൂ,ബില്ല ഡാർലിംഗ്, മിസ്റ്റർ പെർഫെക്റ്റ്,മിർച്ചി,ദി ബിഗിനിങ്…
