ഐഎസ്‌സിഎ കൊച്ചി ഡിസൈന്‍ വീക്കിന്റെ നോളജ് പാര്‍ട്ണര്‍

കൊച്ചി: കൊച്ചി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് ആര്‍ട്‌സിനെ (ഐഎസ്‌സിഎ) കൊച്ചി ഡിസൈന്‍ വീക്കിന്റെ നോളജ് പാര്‍ട്ണറായി പ്രഖ്യാപിച്ചു. ബോള്‍ഗാട്ടി ഐലണ്ടില്‍ ഈ മാസം 16-ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി ഡിസൈന്‍ വീക്ക് ഉദ്ഘാടനം ചെയ്യും. ഡിസൈന്‍ വീക്കിന്റെ…