കെജിഎഫ് 2 ഒരു നല്ല ചിത്രമല്ല, ഞാനത് കണ്ടിട്ടില്ല തുറന്നുപറച്ചിലുകളുമായി നടൻ കിഷോർ കുമാർ

അടുത്തിടെയാണ് കേരളത്തിലും കന്നട ചിത്രങ്ങൾക്ക് വളരെയധികം പ്രാധാന്യം ലഭിക്കാൻ തുടങ്ങിയത്. കഴിഞ്ഞവർഷം കന്നട സിനിമ ലോകത്തുനിന്നും എത്തി പാൻ ഇന്ത്യയിൽ വൻ വിജയമായ ചിത്രങ്ങൾ ഉണ്ട്. അതിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന ചിത്രമാണ് യാഷ് നായകനായ കെജിഎഫ് ചാപ്റ്റർ 2 ഉം,…