യു.എസ്.റ്റിയില്‍ വിസ്മയക്കാഴ്ചയൊരുക്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍

തിരുവനന്തപുരം: പാട്ടും നൃത്തവും ഇന്ദ്രജാലവുമൊക്കെ അനായാസം അവതരിപ്പിച്ച് ടെക്കികളുടെ മനസ്സില്‍ ഇടംനേടി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍. അന്താരാഷ്ട്ര സന്തോഷദിന വാരാഘോഷത്തോടനുബന്ധിച്ച് യു.എസ്.റ്റിയിലെ ഓഫീസ് ഓഫ് വാല്യൂസ് ആന്റ് കള്‍ച്ചറിന് കീഴിലുള്ള പീപ്പിള്‍ എന്‍ഗേജ്മെന്റ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കളേഴ്സ് ഓഫ്…

സഹയാത്രയ്ക്ക് സംഗീത സ്പര്‍ശം നല്‍കി മഞ്ജരി

തിരുവനന്തപുരം:  സപ്തസ്വരങ്ങള്‍ കൊണ്ട് ബീഥോവന്‍ ബംഗ്ലാവിനെ സംഗീത സാന്ദ്രമാക്കി പിന്നണിഗായിക മഞ്ജരിയും ഭിന്നശേഷിക്കുട്ടികളും.  മായാമാളവഗൗളരാഗവും ആദിതാളവുമൊക്കെ ഹൃദിസ്ഥമാക്കി മഞ്ജരിക്കൊപ്പം ഭിന്നശേഷിക്കുട്ടികള്‍ പാടിക്കയറിയപ്പോള്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ സംഗീതപ്പെരുമഴയില്‍ നനഞ്ഞു. ഭിന്നശേഷിക്കുട്ടികളോട് സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ആരോഗ്യപരമായ മാറ്റം വരുത്തുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കുയര്‍ത്തുന്നതിനുമായി ഡിഫറന്റ്…