പ്രവാചക നിന്ദ: ഇന്ത്യ മാപ്പ് പറയേണ്ടതില്ല, മാപ്പ് ആവശ്യപ്പെട്ടത് തു‌ടർച്ചയായി ഇന്ത്യയെ വിമർശിക്കുന്ന രാജ്യങ്ങൾ; ഗവർണർ

ന്യൂഡൽഹി: നുപുർ ശർമയുടെ പ്രസ്താവനയുടെ പേരിൽ ഇന്ത്യ മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യക്കെതിരെ കഴിഞ്ഞ കുറേ കാലമായി വിമർശനം ഉന്നയ്ക്കുന്ന രാജ്യങ്ങളാണ് ഇപ്പോൾ മാപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഈ രാജ്യങ്ങൾ സ്വീകരിച്ച നിലപാടിനെ…