സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അനാവശ്യമായി സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടരുത്; പകരം സത്യവാങ്മൂലം

തിരുവനന്തപുരം: സര്‍ക്കാര്‍ജോലിക്കും സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പകരം അപേക്ഷകരുടെ സത്യവാങ്മൂലം സ്വീകരിക്കണം. പി.എസ്.സി.യും മറ്റ് നിയമന ഏജന്‍സികളും അപേക്ഷാസമയത്തുതന്നെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതും നിര്‍ത്തലാക്കും. ജോലികിട്ടിയശേഷമോ, ചുരുക്കപ്പട്ടികയില്‍ വന്നാലോ മാത്രം പരിശോധനയ്ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. അനാവശ്യ…