കോട്ടയം ലോക്സഭാ സീറ്റ് ഉറപ്പിക്കാനുള്ള നീക്കത്തിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം. മുന്നണിയുടെ ബന്ധത്തിന് കോട്ടം തട്ടാതെ ജോസഫ് വിഭാഗത്തിനു തന്നെ കോട്ടയം നൽകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെയും ശ്രമങ്ങൾ. ഇതിനിടയ്ക്ക് അച്ചു ഉമ്മന്റെ പെരും സ്ഥാനാർത്ഥിയായി ഉയർന്നുവന്നിരുന്നു ഇതിനു പിന്നിൽ ആരുടെ…
Tag: Kerala Congress
പാലാഴി ടയേഴ്‌സ് അടക്കമുള്ള സാങ്കല്‍പ്പിക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത് കേരളാ കോണ്‍ഗ്രസ്: നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ കമ്മിറ്റി
പാലാ: പാലാഴി ടയേഴ്‌സ്, മരങ്ങാട്ടുപള്ളി സ്പിന്നിംഗ് മില്‍ തുടങ്ങിയ സാങ്കല്‍പ്പിക പദ്ധതികള്‍ പാലായില്‍ അവതരിപ്പിച്ചത് കേരളാ കോണ്‍ഗ്രസ് ആണെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇവയ്ക്കുവേണ്ടി പൊതു ജനങ്ങളില്‍ നിന്നും പണം സമാഹരിച്ചത് ആരാണെന്ന് പാലാക്കാര്‍ക്ക് അറിയാമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.…
