മുല്ലപ്പൂ ചൂടി കറുത്ത സാരിയിൽ അതി സുന്ദരിയായി കാവ്യ മാധവൻ

ദിലീപിന്റെയും കാവ്യയുടെയും ഫാൻ പേജുകളിലൂടെ അടുത്തിടെ അവരുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നുണ്ട്. കറുത്ത സാരിയുടുത്ത്, നെറ്റിയില്‍ ചന്ദനക്കുറിയൊക്കെ തൊട്ട് മൂല്ലപ്പൂവൊക്കെ ചൂടി ദിലീപിനോട് ചേര്‍ന്നു നില്‍ക്കുന്ന കാവ്യാമാധവന്റെ ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. കാവ്യ മുന്‍പൊന്നുമില്ലാത്ത അത്രയും സുന്ദരിയായിട്ടാണ് ഫോട്ടോയില്‍…