ബാങ്കിന്റെ നിരന്തര ഭീഷണിയെ തുടര്‍ന്ന് കോട്ടയത്തെ വ്യാപാരി ബിനുവാണ് ആത്മഹത്യ ചെയ്തത്. മരിച്ചയാളുടെ കുടുംബമാണ് ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുന്നത്. കടയുടെ ആവശ്യത്തിന് വേണ്ടിയാണ് കര്‍ണാടക ബാങ്കില്‍ നിന്നും 5 ലക്ഷം രൂപ വായ്പ എടുത്തത്. രണ്ടുമാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരില്‍…
