കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അര്‍ജുന്‍ ആയങ്കിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നല്‍കിയാല്‍ കേസ് ആട്ടിമറിക്കുമെന്നുമായിരുന്നു നേരത്തെ ജാമ്യഹര്‍ജി പരിഗണിച്ചിരുന്നപ്പോള്‍ കസ്റ്റംസ് വ്യക്തമാക്കിയിരുന്നത. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുമാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും…

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; മാഫിയ തലവന്‍ ഉള്‍പ്പെടെ മൂന്ന്‌പേര്‍കൂടി അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മാഫിയ തലവന്‍ പെരുച്ചാഴി അപ്പു ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. കൊടുവള്ളി സ്വദേശികളായ ജസീര്‍, അബ്ദുല്‍ സലിം എന്നിവരാണ് പിടിയിലായ മറ്റ് പ്രതികള്‍. കഴിഞ്ഞ ആഴ്ചയാണ് കൊടുവള്ളി സംഘത്തലവന്‍ സൂഫിയാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍…

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; ഒരാള്‍ കൂടി പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി .കൊടുവള്ളി വാവാട് സ്വദേശി കപ്പളംകുഴിയില്‍ മുഹമ്മദ് നിസാബ് (മാനു 24)നെയാണ് കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അനേഷണ സംഘം പിടികൂടിയത്.സംഭവത്തിന് ശേഷം സ്വന്തം വീട് പൂട്ടി മുംബൈയിലേക്ക്…