പ്രതിസന്ധികളെ തരണം ചെയ്യാന്‍ കെ ആര്‍ നാരായണന്റെ ജീവിതം പ്രചോദനമാകും: ജസ്റ്റീസ് കെ ടി തോമസ്

പാലാ: ജീവിത പ്രതിസന്ധികളോട് നിശ്ചയദാര്‍ഢ്യത്തോടെയും ഇച്ഛാശക്തിയോടും കൂടി പോരാടിയാണ് മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ ജീവിതവിജയം നേടിയതെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കെ ടി തോമസ് അനുസ്മരിച്ചു. കെ ആര്‍ നാരായണന്റെ 19 മത് ചരമവാര്‍ഷികത്തോടനുബന്ധിച്ചു കെ…