തിരുവനന്തപുരം : മുന്‍മന്ത്രിയും കേരള രാഷ്ട്രീയത്തിലെ വിപ്ലവനായികയുമായ കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം.…
