പഠാന്‍ എന്ന ചിത്രത്തിന്‍റെ മഹാവിജയത്തിന് ശേഷം എത്തിയ ഷാരൂഖ് ഖാന്‍ ചിത്രമാണ് ‘ജവാന്‍’. തീയറ്ററില്‍ അടിമുടി ഓളം ഉണ്ടാക്കുക എന്ന കോമേഷ്യല്‍ ചിത്രത്തിന്‍റെ എല്ലാ ഫോര്‍മുലകളും ചേര്‍ത്താണ് ചിത്രം സംവിധായകന്‍ അറ്റ്ലി ഒരുക്കിയിരിക്കുന്നത്. തീയറ്റര്‍ ആവശ്യപ്പെടുന്ന വലിയ സ്റ്റാര്‍ കാസ്റ്റും, ആക്ഷന്‍…
