സൗന്ദര്യത്തിന്റെ അവസാന വാക്കായി പ്രേക്ഷകര്‍ വിശേഷിപ്പിക്കാറുള്ള നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോക സുന്ദരിപ്പട്ടം നേടിയ ശേഷമാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ലോകസുന്ദരി എന്ന് കേട്ടാല്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യമെത്തുന്ന മുഖം ഐശ്വര്യയുടേതാണ്. തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ…
