ഐ എന്‍ എല്‍ പിളര്‍പ്പ് ; സി പി എം നിലപാട് നിര്‍ണ്ണായകം

തിരുവനന്തപുരം: പരസ്പരം പോരടിച്ചു ഐ.എന്‍.എല്‍ പിളര്‍പ്പിലേക്ക് .പാര്‍ട്ടിയിലെ ഇരുവിഭാഗം നേതാക്കളെയും എ.കെ.ജി. സെന്ററില്‍ വിളിച്ചുവരുത്തി സി.പി.എം. ഇനി ഇടതുമുന്നണിയില്‍ ഏതു വിഭാഗത്തിനാണ് ഇടംകിട്ടുകയെന്നതും രണ്ടു വിഭാഗത്തെയും കൂടെനിര്‍ത്തുമോയെന്നതും ചോദ്യമാണ്. ഇതില്‍ സി.പി.എമ്മിന്റെ നിലപാട് നിര്‍ണായകമാകും. ഐ.എന്‍.എല്‍. ദേശീയ നേതൃത്വം, ജനറല്‍ സെക്രട്ടറി…