ഗ്രേറ്റ് ഫാദറെന്ന് പറയുമ്പോള്‍ പെട്ടന്ന് ഓര്മ വരുന്നത് സൂപ്പര്‍ ഹിറ്റ് മമ്മൂക്ക പടം ഗ്രേറ്റ് ഫാദറായിരിക്കും പക്ഷേ ഇവിടെ പറഞ്ഞു വരുന്നത് ബോളിവുഡ് താരവും നാല് വാസുകാന്റെ അച്ഛനുമായ ഇമ്രാമിനെഹാഷമിയെ പറ്റിയാണ്. വര്‍ഷം 2010 ബോളിവുഡില്‍ നല്ല തിരക്കുള്ള സമയം അപ്പോഴാണ്…
