ഇസ്രായേൽ പ്രയോഗിക്കുന്നത് നിരോധിച്ച വൈറ്റ് ഫോസ്‌ഫെറസ് ബോംബ്

യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഗാസയിൽ ഇസ്രയേൽ പ്രയോഗിക്കുന്നത് യുഎൻ നിരോധിച്ച അതിമാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബുകളെന്ന് പലസ്തീൻ. ഗാസയിൽ ജനം തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ മാരക ശേഷിയുള്ള ബോംബുകളാണ് ഇസ്രയേൽ പ്രയോഗിക്കുന്നതെന്ന് ചിത്രങ്ങൾ സഹിതമാണ് പലസ്തീൻ ആരോപിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ യുദ്ധമുഖത്ത് നിരോധിക്കപ്പെട്ട ആയുധമാണ്…