കേള്‍വി സംസാരശേഷിയുമില്ലത്ത യുവ അഭിഭാഷക സാറ സണ്ണി ആദ്യമായി സുപ്രീംകോടതിയില്‍ കേസ് വാദിച്ചു

കേള്‍വി സംസാര പരിമിതിയുള്ള വനിതാ അഭിഭാഷിക സാറ സണ്ണി സുപ്രീംകോടതിയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ആംഗ്യഭാഷയിലൂടെ കോടതിയില്‍ ഇന്ന് ആദ്യമായി കേസ് വാദിച്ചു. ജഡ്ജിക് മനസ്സിലാകുന്നതിന് വേണ്ടി ആംഗ്യ ഭാഷ വിഖ്യാതാവ് സൗരവ് റോയ് ചൗധരിയാണ് മൊഴി മാറ്റിയത്. ഓണ്‍ലൈനായിട്ടായരുന്നു കേസ് പരിഗണിച്ചത്.…