കൊച്ചി: സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിര്‍ദേശം. കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച കേസ് പരിഗണക്കുന്നതിനിടെയാണ് ഹൈക്കോടതി പരാമര്‍ശം. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയ്യാറാകുന്നില്ലെന്ന് ആശുപത്രികളും പരാതിപ്പെട്ടു. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട്…
