ഇസ്രായേൽ ഹമാസ് യുദ്ധം; സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

സ്വർണ്ണവും യുദ്ധവും തമ്മിൽ എന്ത് ബന്ധം എന്ന് ചോദിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. കേൾക്കുമ്പോൾ തമ്മിൽ ബന്ധമൊന്നും തോന്നുന്നില്ല എങ്കിലും ഇവ രണ്ടും തമ്മിൽ ബന്ധമുണ്ട്. ലോകത്തിൽ സംഭവിക്കുന്ന എന്ത് കാര്യങ്ങളും സ്വർണ്ണവിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയോ കൊറോണ പോലുള്ള വ്യാധികളോ…

ഇസ്രായേൽ പ്രയോഗിക്കുന്നത് നിരോധിച്ച വൈറ്റ് ഫോസ്‌ഫെറസ് ബോംബ്

യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഗാസയിൽ ഇസ്രയേൽ പ്രയോഗിക്കുന്നത് യുഎൻ നിരോധിച്ച അതിമാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബുകളെന്ന് പലസ്തീൻ. ഗാസയിൽ ജനം തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ മാരക ശേഷിയുള്ള ബോംബുകളാണ് ഇസ്രയേൽ പ്രയോഗിക്കുന്നതെന്ന് ചിത്രങ്ങൾ സഹിതമാണ് പലസ്തീൻ ആരോപിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ യുദ്ധമുഖത്ത് നിരോധിക്കപ്പെട്ട ആയുധമാണ്…