തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എവി ഗോപിനാഥ്. ഏകദേശം 43 വര്‍ഷം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായി പ്രവര്‍ത്തിച്ചിരുന്ന നേതാവിന്റെ രാജി പ്രഖ്യാപനം വാര്‍ത്ത സമ്മേളനത്തില്‍ നടത്തിയത് വളരെ വികാരാധീനനായിട്ടായിരുന്നു. 15 വയസ്സു മുതല്‍…
