നടി രാകുൽ പ്രീതും നിർമ്മാതാവ് ജാക്കി ഭഗ്നാനിയും വിവാഹിതരായി

ബോളിവുഡ് താരം രാകുൽ പ്രീത് സിങും നടനും നിർമ്മാതാവുമായ ജാക്കി ഭഗ്നാനിയും വിവാഹിതരായി. ബുധനാഴ്ച ഗോവയിൽ സിഖ് ആചാരപ്രകാരമാണ് വിവാഹിതരായത്. വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ‘എന്നെന്നേക്കും എന്റേത്’ എന്ന ക്യാപ്ഷനോടുകുടി ചിത്രം ഇൻസ്റ്റാഗ്രാമിൽ നടിയാണ് പങ്കുവെച്ചത്. നേരത്തെ…

കിണറ്റിലും കുളത്തിലും എടുത്ത് ചാടുന്ന പ്രദേശവാസികൾ, കാര്യമറിയാതെ അത്ഭുതപ്പെട്ട് ​ഗോവയിലെ ടൂറിസ്റ്റുകൾ

അരുവികളിലും പുഴകളിലും കിണറുകളിലും ഉൾപ്പെടെ കണ്ണിൽ കണ്ട ജലാശയങ്ങളിലെല്ലാം എടുത്ത് ചാ‌‌ടി നീന്തുന്ന പ്രദേശവാസികളെ കണ്ട് ഞെട്ടിയിരിക്കുകയാണ് ​ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ​ഗോവയിലെത്തുന്ന സഞ്ചാരികൾ. ഇവര്‍ക്കിതെന്തു പറ്റി എന്ന് അമ്പരന്ന ആളുകള്‍ക്ക് പിന്നീടാണ് അക്കാര്യം മനസ്സിലായത്. ഗോവയിലെ വളരെ വിശിഷ്ടമായൊരു…

തിരഞ്ഞെടുപ്പ് ഫലം ; ബിജെപിക്ക് മുന്‍തൂക്കം ലഭിക്കാന്‍ സാധ്യത

സംസ്ഥാനത്ത് അഞ്ചു ജില്ലകളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി മുന്നില്‍ നില്‍ക്കുകയാണ്. ബിജെപി സീറ്റ് നില നൂറ് പിന്നിട്ടപ്പോള്‍ എസ്.പി 40 സീറ്റുകളിലാണ് മുന്നിട്ടുനില്‍ക്കുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഉത്തരാഖണ്ഡിലേക്കും ഗോവയിലേക്കും പഞ്ചാബിലേക്കും…

യുപിയിലും ഉത്തരാഖണ്ഡിലും ഗോവയിലും പോളിംഗ് ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,ഗോവ സംസ്ഥാനങ്ങളില്‍ പോളിംഗ് ആരംഭിച്ചു. ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റുകളിലുംഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട വോട്ടെടുപ്പുമാണ് നടക്കുന്നത്.സുരക്ഷയോടെ നടക്കുന്ന വോട്ടെടുപ്പ് ആറ് മണിയോടെ പൂര്‍ത്തിയാകും.ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍, ബിജ്‌നോര്‍, മൊറാദാബാദ്, രാംപൂര്‍, സംഭാല്‍, ബദൗണ്‍, അമ്രോഹ, ബറേലി, ഷാജഹാന്‍പൂര്‍…

പി എസ് ശ്രീധരന്‍പിള്ള ഗോവ ഗവര്‍ണര്‍

ന്യൂഡല്‍ഹി : മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണറായി നിയമിച്ച് രാഷ്ടപ്രതി രാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി. ഡോ. കമ്പംപാട്ടി ഹരിബാബുവാണ് പുതിയ മിസോറം ഗവര്‍ണര്‍. കേന്ദ്ര സാമൂഹിക നീതി മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ടിനെ കര്‍ണ്ണാടക ഗവര്‍ണ്ണറായും നിയമിച്ചു. ഹരിയാന ഗവര്‍ണര്‍…