സഹമന്ത്രി സ്ഥാനം മാത്രം ലഭിച്ചു; കടുത്ത അതൃപ്തിയുമായി സുരേഷ് ഗോപി

തൃശ്ശൂരിൽ നിന്നും മിന്നും വിജയമാണ് സുരേഷ് ​ഗോപിയിലൂടെ ബിജെപി നേടിയത്. എന്നിട്ടും സുരേഷ് ​ഗോപിക്ക് ലഭിച്ചത് സഹമന്ത്രി സ്ഥാനം മാത്രം. കേരളത്തിൽ ലോക്സഭാ അക്കൗണ്ട് തുറന്നിട്ടും കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് കടുത്ത അതൃപ്‌തി എന്നാണ് അറിയാൻ…