ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ നിന്നും പിന്‍മാറി ‘കരീന കപൂര്‍’ പകരം എത്തുന്നത് ‘നയന്‍താര’

നടിയും സംവിധായകയുമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടോക്സിക്ക്. യാഷാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. കുറച്ചു നാളുകളായി ചിത്രം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ചിത്രത്തിൻ്റെ കാസ്റ്റിംഗ് സംബന്ധിച്ച് കാര്യമായ വാര്‍ത്തകള്‍ ഒന്നും പുറത്തുവന്നിരുന്നില്ല.…