ഗല്‍വാന്‍ സംഘര്‍ഷം സംബന്ധിച്ച ചൈനീസ് വീഡിയോ ; പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ

ദില്ലി : കഴിഞ്ഞ വര്‍ഷം നടന്ന ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൈന പുറത്തുവിട്ട ദൃശ്യങ്ങളോട് തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സംഘര്‍ഷം ഉണ്ടാക്കിയത് ഇന്ത്യന്‍ സൈനികരാണെന്ന് സൂചിപ്പിക്കുന്ന വിഡിയോയാണ് ചൈന പുറത്തുവിട്ടത്. നാളെ കമാന്‍ഡര്‍തല ചര്‍ച്ച നടക്കാനിരിക്കെയാണ് ചൈനയുടെ പ്രകോപനം.…