തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് ഗഫൂര്‍ പി.ലില്ലീസ്

തിരൂര്‍: തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ തിരുന്നവായ പഞ്ചായത്തിലായിരുന്ന പ്രചരണം. 16ഇടങ്ങളിലെ സ്വീകരണശേഷം പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ ഭൂരിഭാഗവും സ്ഥാനാര്‍ഥി നേരിട്ടു മനസ്സിലാക്കി. തൊട്ടരികിലൂടെ ഭാരതപ്പുഴ ഒഴുകിയിട്ടും തങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളമില്ലാത്ത അവസ്ഥയാണെന്ന പരാതിയാണ് വ്യാപകമായി…

വെള്ളം ആവശ്യത്തിനുണ്ട്, പക്ഷെ കുടിക്കാനില്ല.

തങ്ങളുടെ പ്രദേശത്ത് ആവശ്യത്തിന് വെളളമുണ്ടെങ്കിലും കുടിക്കാന്‍ മാത്രമില്ലെന്ന പരാതിയുമായി വെട്ടം പഞ്ചായത്തുകാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന് മുന്നിലെത്തി. പടിഞ്ഞാറ് വശത്ത് അറബിക്കടലും , തിരൂര്‍ പുഴയും, കനോലി കനാലും ഉള്‍പ്പെടുന്ന പ്രദേശത്ത് ഉപ്പുവെള്ളം മാത്രമാണ് അവര്ക് ലഭിക്കുന്നതെന്നും കുടിവെള്ളമാണ് തങ്ങളുടെ…