ആകാശത്തിലേക്ക് പറന്നുയരുന്ന വെള്ളച്ചാട്ടം, കൗതുകമായി വീഡിയോ

പറന്നുയരുന്ന വെള്ളച്ചാട്ടം കാഴ്ചക്കാർക്ക് കൗതുകമാകുന്നു. പൂനെയിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള നാനെഘട്ടില്‍ നിന്നുള്ളതാണ് ഈ അദ്ഭുതക്കാഴ്ച കാണാനാകുക. സാധാരണയായി മല മുകളിൽ നിന്ന് താഴേക്കാണ് വെള്ളച്ചാട്ടം പതിക്കുന്നതെങ്കിൽ ഇവിടെ അങ്ങനെയല്ല.ഈ വെള്ളച്ചാട്ടം മുകളിലേക്കാണ് തെറിക്കുന്നത്. ശക്തമായ കാറ്റാണ് ഈ പ്രതിഭാസത്തിനു…