തിരുവനന്തപുരം സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങൾ വിവാദമായതോടെ പ്രതിരോധം തീർക്കാൻ പ്രചാരണ വാചകങ്ങൾ എഴുതിയ ഫ്ലെക്സുകൾ തലസ്ഥാനത്തെ തെരുവോരങ്ങളിൽ ഉയർത്തി പാർട്ടി. ജില്ലാ കമ്മിറ്റിയാണ് ഫ്ലെക്സ് ബോർഡുകളിൽ വരേണ്ട പ്രചാരണ വാചകങ്ങൾ താഴെതലത്തിലുളള കമ്മിറ്റികൾക്ക് നൽകിയത്. തിരുവനന്തപുരം ജില്ലാ…
