വിവാഹ ദിവസം മരിച്ചുപോയ അച്ഛനെ കണ്ട് വികാരാധീനയായി വധു, സ​ഹോദരന്റെ സമ്മാനം, വീഡിയോ

മനസിന് സന്തോഷം ഉണ്ടാകുന്ന ഓരോ നിമിഷത്തിലും പ്രിയപ്പെട്ടവർ അരികിലുണ്ടാകണമെന്ന് ഏതൊരാളും ആ​ഗ്രഹിക്കും. അച്ഛനയോ അമ്മയോ നഷ്ടപ്പെട്ട കുട്ടികളാകട്ടെ പലപ്പോഴും തങ്ങളുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കാനാകാതെ വീർപ്പുമുട്ടാറുമുണ്ട്. വിവാഹം പോലുള്ള പ്രധാനപ്പെട്ട ദിവസങ്ങളിൽ പ്രത്യേകിച്ചും. ഇന്ത്യയിലെ വിവാഹങ്ങളിലാണ് എങ്കിൽ മാതാപിതാക്കൾക്ക് ചടങ്ങുകളിൽ വലിയ…