ദില്ലി : അഖിലേന്ത്യാതലത്തില്‍ കര്‍ഷകസമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച്ചത്തെ റെയില്‍ ഉപരോധം വന്‍വിജയമാക്കാന്‍ കര്‍ഷകസംഘടനകള്‍ ഒരുങ്ങുകയാണ്. നാല് മണിക്കൂര്‍ രാജ്യത്തെ റെയില്‍ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിപ്പിക്കുകയാണ് ലക്ഷ്യം. റെക്കോര്‍ഡ് ജനപങ്കാളിത്തം ഉറപ്പാക്കാനുളള ശ്രമത്തിലാണ് കര്‍ഷകസംഘടനകള്‍. സമരം രാജ്യവ്യാപകമായി ശക്തിപ്പെടുത്തുകയാണെന്ന് സംയുക്ത കിസാന്‍…
