സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയ്ക്ക് നിർദ്ദേശം നൽകണമെന്ന് ആവിശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈകോടതിക് നൽകിയ ഹർജിയിൽ ഇന്ന് വിധിപറയും സംസ്ഥാനത്ത് 38,586 ഇരട്ടവോട്ടുകള്‍ മാത്രമാണ് കണ്ടെത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.…
Tag: ELECTION RAMESH CHENITHALA
ഇരട്ട വോട്ട് തടയാനുള്ള നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ഇരട്ട വോട്ട് തടയാനുള്ള നാല് നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയിൽ വച്ചാണ് രമേശ് ചെന്നിത്തല നിർദേശങ്ങൾ മുന്നോട്ടുവച്ചത്. ഒന്നിലധികം വോട്ടുള്ളവർ, വോട്ട് ചെയ്യുന്നത് എവിടെയെന്ന് വ്യക്തമാക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആദ്യ നിർദേശം. ഇരട്ടവോട്ടുള്ളവർ അവരുടെ ഫോട്ടോ സെർവറിൽ അപ്‌ലോഡ്…
