ഒട്ടേറെ മാറ്റങ്ങളുമായി പുതിയ സാമ്ബത്തിക വര്‍ഷം പിറന്നു.

ഒട്ടേറെ മാറ്റങ്ങളുമായി പുതിയ സാമ്ബത്തിക വര്‍ഷം പിറന്നു. ലഘു സന്പാദ്യ പദ്ധതികളുടെ പലിശ കേന്ദ്രം കുറച്ചതാണ് പ്രധാന നടപടി. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് അടക്കം ഒരു ശതമാനംവരെയാണ് പലിശ കുറച്ചത്. പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി നിക്ഷേപത്തിനും പലിശ കുറയും. 50 കോടിയ്ക്ക്…