550 കുട്ടികളുടെ അച്ഛൻ ; പണി തുടർന്നാൽ കേസെടുക്കുമെന്ന് കോടതി

ബീജദാനത്തിലൂടെ 550 -ലധികം കുട്ടികളുടെ അച്ഛനാകാന്‍ പറ്റുമോ? കേള്‍ക്കുമ്പോള്‍ അല്പം ആശ്ചര്യമൊക്കെ തോന്നുമെങ്കിലും അങ്ങനെ കുട്ടികളുടെ അച്ഛനായ ആളാണ് ജോനാഥന്‍ ജേക്കബ് മെയ്ജര്‍. ഒടുവില്‍ നാല്‍പത്തിയൊന്ന്കാരനും സം?ഗീതജ്ഞനുമായ ജോനാഥനെ അടുത്തിടെയാണ് കോടതി ബീജദാനത്തില്‍ നിന്നും വിലക്കിയത്. ബീജദാനം നടത്തിയാല്‍ 90 മുകളില്‍…