ജോലിയൊന്നും ശരിയാവാതെ നാട്ടില്‍ നില്ക്കുന്ന ചെറുപ്പകാരന്. ഇടക്ക് സിനിമയില്‍ ഒന്ന് രണ്ട് വേഷങ്ങള്‍ ചെയ്തുവെങ്കിലും, കൂടുതല്‍ അവസരങ്ങളൊന്നും കിട്ടാതെയായതോടെ സാധാരണക്കാരന് ചിന്തിക്കാറുള്ളത് പോലെ കടല്‍ കടക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനായി സുഹൃത്തുക്കള്‍ വഴിയും പരിചയക്കാര് വഴിയും ദുബായില്‍ ചെറിയ ജോലിക്കായി ശ്രമിച്ചു വരുന്നതിനിടെയാണ്…
