ശാസ്ത്രീയവും പാരമ്പര്യവുമായ അറിവുകളുടെ പറുദീസയാണ് ഭാരതം. വൈദ്യ ശാസ്ത്ര രംഗത്തേക്ക് മാത്രം കടന്നാല്‍ തന്നെ മറ്റുള്ള രാജ്യങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലുമപ്പുറം വൈജ്ഞാനികമായ അറിവുകളും കണ്ടെത്തലുകളുമെല്ലാമാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നമ്മുടെ പൂര്‍വികര്‍ ചരിത്ര താളുകളിലൂടെ കൈമാറി പോയിട്ടുള്ളത്. ഈ അപൂര്‍വ വിജ്ഞാനങ്ങളുടെ നിക്ഷേപം…
