‘മാതം​ഗിക്ക്’ എതിരെ സ്റ്റേ ; വെളിപ്പെടുത്തലുമാ‌യി നവ്യ നായർ

അടുത്തിടെയാണ് നടി നവ്യ നായര്‍ കൊച്ചിയില്‍ ‘മാതംഗി’ എന്ന നൃത്തവിദ്യാലയം ആരംഭിച്ചത്. എന്നാൽ ഏറെ പ്രശ്നങ്ങളിലൂടെയാണ് ഇങ്ങനെയൊരു പ്രസ്താനം തുടങ്ങിയത്. നവ്യ നായരുടെ വീടിന്റെ മുകളിലെ നിലയിലാണ് നൃത്ത വിദ്യാലയം ആരംഭിച്ചത്. എന്നാല്‍ തന്റെ ഈ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതിനിടെ കോടതിയുടെ സ്‌റ്റേ…