തിരുവനന്തപുരം: വാക്‌സിനേഷന്‍ എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എണ്‍പത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍ ടി പി സി ആര്‍ പരിശോധന മാത്രം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. വയനാട്, പത്തനംതിട്ട,…
Tag: covid test
രോഗലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും ആര്‍.ടി.പി.സി.ആര്‍. ; നിലവാരമില്ലാത്ത കിറ്റുകള്‍ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസന്‍സ് റദ്ദാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരെയും ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 12 മണിക്കൂറിനുള്ളില്‍ പരിശോധനഫലം നെഗറ്റീവാണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോര്‍ട്ട് ചെയ്യാത്ത ലബോറട്ടറികളുടെ ലൈസന്‍സ് റദ്ദാക്കും. ഓരോ ലാബിലും ഉപയോഗിക്കുന്ന ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് കിറ്റുകള്‍ ജില്ലാ…
രോഗപ്രതിരോധശേഷിയുടെ തോത് കണ്ടെത്താന്‍ സെറോ സര്‍വ്വേ നടത്താന്‍ കേരളം
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആളുകളിലെ രോഗപ്രതിരോധശേഷിയുടെ തോത് കണ്ടെത്താന്‍ സെറോ സര്‍വ്വേ നത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് വൈറസ് ബാധിച്ചതിന് ശേഷം ആര്‍ജ്ജിക്കുന്ന രോഗ പ്രതിരോധ ശേഷിയും കോവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് വഴി ലഭിക്കുന്ന രോഗപ്രതിരോധ…
കോവിഡ് പരിശോധന ഊര്‍ജ്ജിതമാക്കും ;പൊതു ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് ആര്‍ക്കെങ്കിലും കോവിഡ് വന്നാല്‍ പങ്കെടുത്തവര്‍ എല്ലാവരും പരിശോധനക്ക് വിധേയരാകണം
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കാന്‍ ഊര്‍ജിത പദ്ധതിയുമായി ആരോഗ്യ വകുപ്പ്. വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് വ്യാപിപ്പിക്കാനാണ് തീരുമാനം. രോഗ വ്യാപനം കണ്ടെത്തുന്ന സ്ഥലങ്ങളിലും ക്ലസ്റ്ററുകളിലും ടെസ്റ്റ് വര്‍ധിപ്പിക്കും. വിവാഹം, ശവസംസ്‌കാരം തുടങ്ങി പൊതു…
സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോവിഡ് കൂട്ടപരിശോധന ; 3.75 ലക്ഷം പേരെ പരിശോധിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോവിഡ് കൂട്ടപരിശോധന നടത്തും. 3.75 ലക്ഷം പേരെ പരിശോധിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കൊവിഡ്-19 ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായാണ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കുന്നത്. വ്യാഴം, വെള്ളി…
