വിവരം പുറത്തുപറഞ്ഞാൽ തലയമുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിൻജോ ജോൺസൻ മുന്നറിയിപ്പ് നൽകിയെന്നാണ് വിവരം. ക്യാമ്പസിൽ ഇത്തരം മൃഗീയ വിചാരണകൾ നേരത്തേയും നടന്നിട്ടുള്ളത് കൊണ്ടാണ് ആരും സിദ്ധാർത്ഥനെ രക്ഷിക്കാൻ തുനിയാത്തതെന്നും പറഞ്ഞു. ക്യാമ്പസിൽ സിദ്ധാർത്ഥൻ നേരിട്ടത് മൃഗീയമായ വിചാരണയാണ്. ഈ ക്രൂരത വിദ്യാർത്ഥികൾ…
Tag: college
കാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ മനുഷ്യന്‍റെ അസ്ഥികൂടം പുറത്തെടുത്തു.
തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ മനുഷ്യന്‍റെ അസ്ഥികൂടം പുറത്തെടുത്തു. ഏറെ നേരം നീണ്ട മുന്നൊരുക്കത്തിനൊടുവില്‍ സാഹസികമായാണ് 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ഇറങ്ങി അസ്ഥികൂടം പുറത്തെടുത്തത്. ഫോറന്‍സിക് വിദഗ്ധരും പരിശോധനയ്ക്കായി ടാങ്കിനുളില്‍ ഇറങ്ങിയിരിന്നു. ഇന്നലെയാണ്…
സംസ്ഥാനത്തെ സർവ്വകലാശാലകളും കോളേജുകളും നടത്തുന്നത് മികച്ച മുന്നേറ്റം
സംസ്ഥാനത്തെ സർവ്വകലാശാലകളുംകോളേജുകളും പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മികച്ച മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെട്ടു വരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നതായും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു. 2023ലെ കണക്കുകൾ പ്രകാരം, നമ്മുടെ കോളേജുകളിൽ…
തലമുടി നല്‍കി മാതൃകയായി അമ്പതോളം വിദ്യാര്‍ഥികള്‍
യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്‍ എസ് എസ് യൂണിറ്റും തൃശൂര്‍ ഹെയര്‍ ബാങ്കുമായി സഹകരിച്ച് കാന്‍സര്‍ രോഗികളുടെ വിഗ് നിര്‍മാണത്തിനായി തലമുടി ദാനം ചെയ്തു. അമ്പതോളം പേര്‍ അന്താരാഷ്ട്ര വിമന്‍സ് ഡേയില്‍ നടന്ന ‘പ്രതീക്ഷ’ എന്ന ഏകദിന ക്യാമ്പില്‍ വെച്ചാണ്…
