പ്രവർത്തക സമിതി : ചെന്നിത്തലയെ തഴഞ്ഞതിൽ പ്രതിഷേധം

ഐസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ആസ്വാരസ്യങ്ങളും അതൃപ്തിയും പുകഞ്ഞു തുടങ്ങി .പ്രവര്‍ത്തസമിതിയില്‍ രമേശ് ചെന്നിത്തലയെ ക്ഷണിതാവ് മാത്രമാക്കിയത് ശ്രദ്ധേയമാണ്. ഈ സ്ഥാനം 19 വര്‍ഷം മുന്‍പ് ചെന്നിത്തല വഹിച്ചിരുന്നതാണ്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എകെആന്റണിയെ പ്രവര്‍ത്തകസമിതയില്‍ നിലനിര്‍ത്തിയിട്ട് ചെന്നിത്തലയെ അവഗണിക്കുകയായിരുന്നു.പ്രവര്‍ത്തക സമിതിയില്‍…

ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യനെത്തിയത് നന്നായെന്ന് മുരളീധരൻ ;പുതുപ്പള്ളിയിൽ 25000 വോട്ടിന് ജയിക്കും

ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് നന്നായെന്ന് വടകര എംപി കെ മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തതില്‍ തെറ്റില്ല. പ്രവര്‍ത്തകരുടെ വികാരം മാന്യമായാണ് പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിനെ കുറിച്ച്…