ചേലക്കര കുറുമലയില്‍ തെരുവ് നായയൂടെ ആക്രമണത്തില്‍ രണ്ട് വീട്ടമ്മമാര്‍ക്ക് പരുക്ക്

ചേലക്കര കുറുമലയില്‍ തെരുവ് നായയൂടെ ആക്രമണത്തില്‍ രണ്ട് വീട്ടമ്മമാര്‍ക്ക് പരുക്ക് . ചേലക്കര താലൂക്ക് ആശുപത്രിയിലും ശേഷം ഒരാള്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടി.രാവിലെ പള്ളിയില്‍ പോയി മടങ്ങിവരുകയായിരുന്ന കുറുമല മാലക്കുളം പ്രദേശത്തെ സ്രാതോട്ടത്തില്‍ ഷാലി എന്ന വീട്ടമ്മയെ പുറകില്‍നിന്നും നായ…