കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് : കേരളത്തിൽനിന്നുള്ള യാത്രക്കാരെ പരിശോധിക്കാൻ പുതിയ ചെക്ക്പോസ്റ്റ് ഒരുക്കി കർണ്ണാടക.

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന്റെ ഭാഗമായി പരിശോധന വിപുലീകരിക്കാൻ ഒരുങ്ങി കർണാടക.ഇതിനായി നഞ്ചൻഗുഡിൽ പുതിയ ചെക്‌പോസ്റ്റ് സ്ഥാപിക്കാനാണ് മൈസൂരു ജില്ലാ ഭരണകൂടത്തിന്റെ നീക്കം. പെട്ടെന്ന് തന്നെ ചെക്ക്‌പോസ്റ്റ് ഒരുക്കി പരിശോധന ആരംഭിക്കുമെന്നാണ് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ രോഹിണി സിന്ദൂരി…