വെട്രിമാരന്റെ സംവിധാനത്തില്‍ വിജയ് സേതുപതി നായക വേഷത്തിലെത്തുന്ന സിനിമ വിടുതലൈയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിങ് പരിശീലകനായ സുരേഷ്(49) ആണ് മരിച്ചത്. തീവണ്ടി അപകടദൃശ്യം ചിത്രീകരിക്കുന്നതിനിടെ ചെന്നൈയ്ക്ക് സമീപം കേളമ്പക്കത്താണ് അപകടമുണ്ടായത്. ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടിയതിനെത്തുടര്‍ന്ന്…
Tag: cenima
എനിക്ക് മോഹൻലാൽ കഴിഞ്ഞേ വേറെ ആരുമുള്ളൂ ; വെളിപ്പെടുത്തലുകളുമായി മീരാ ജാസ്മിൻ
വളരെ കുറച്ചു മലയാളം സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ സാധിച്ച വ്യക്തിയാണ് മീരാ ജാസ്മിൻ.താരത്തിന്റെ അഭിനയ മികവ് തന്നെയാണ് ഇത്രയധികം ജനശ്രദ്ധ നേടാൻ സഹായിച്ചത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ,കന്നട തുടങ്ങി നിരവധി മറ്റു ഭാഷകളിലുള്ള ചിത്രങ്ങളിലും താരം അഭിനയിച്ചു.…
കൊച്ചിൻ ഹനീഫ എന്ന കലാകാരൻ:ഓർമ്മകൾ പങ്കുവെച്ച് സലീം കുമാർ
മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നടനാണ് കൊച്ചിന്‍ ഹനീഫ. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷം ചെയ്ത .കൊച്ചിന്‍ ഹനീഫ കോമഡി വേഷങ്ങളിലാണ് കൂടുതല്‍ തിളങ്ങിയത്.പക്ഷെ വില്ലന്‍ വേഷങ്ങളിലൂടെ ആണ് സിനിമയിലേക്ക് കൊച്ചിന്‍ ഹനീഫ കടന്ന് വരുന്നത് എന്നത് ശ്രെദ്ദിക്കപ്പെടേണ്ട കാര്യമാണ്.മലയാളം,…
ദളപതി 67 ന്റെ ഓ ടി ടി റൈറ്റ്സ് വിറ്റു പോയത് റെക്കോർഡ് തുകക്ക്
വിജയ് ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്’ ദളപതി 67 ‘.കമൽഹാസൻ നായകനായ ചിത്രം വിക്രത്തിനു ശേഷം ലോഗേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ദളപതി 67.ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു.ഇപ്പോഴിതാ വിജയി ചിത്രത്തിന്റെ ഊട്ടി റിലീസുകളെ സംബന്ധിക്കുന്ന വിവരമാണ്…
